അ​ന​ക് സി​യ

ലോ​ക സൈ​ക്ലിങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​​ അ​ന​ക് സി​യ

തൊ​ടു​പു​ഴ: 21 മു​ത​ൽ 25 വ​രെ ചൈ​ന​യി​ലെ ലു​വോ യാ​ങ്ങി​ൽ ന​ട​ക്കു​ന്ന ലോ​ക ജൂ​നി​യ​ർ ട്രാ​ക്ക് സൈ​ക്കി​ളി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ജി​ല്ല സൈ​ക്ലി​ങ്​ താ​രം അ​ന​ക് സി​യ മ​രി​യ തോ​മ​സ്. ചേ​റ്റു​കു​ഴി സ്വ​ദേ​ശി​നി​യാ​യ അ​ന​ക്​ സി​യ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ടീം ​സ്​​പ്രി​ന്‍റി​ലും വ്യ​ക്തി​ഗ​ത ടൈം ​ട്ര​യ​ലി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ദേ​ശീ​യ സൈ​ക്ലി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ധാ​രാ​ളം മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ള്ള അ​ന​ക്​ സി​യ തി​രു​വ​ന​ന്ത​പു​രം മാ​ധ​വ വി​ലാ​സം മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം സാ​യി​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തി​വ​രു​ന്ന താ​രം ചേ​റ്റു​കു​ഴി പാ​റ​ക്ക​ൽ ജി​നോ ഉ​മ്മ​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ളാ​ണ്. ദേ​ശീ​യ സൈ​ക്കി​ളി​ങ് താ​രം അ​ക്സ സ​ഹോ​ദ​രി​യാ​ണ്.

Tags:    
News Summary - Anak zia for the World Cycling Championships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.