ദുബൈ: തൃശൂർ കാട്ടൂർ നെടുംപുര സെന്‍റർ പാലിയത്താഴത്ത് ഷഫീഖ് (45) ദുബൈയിൽ നിര്യാതനായി. ഹൃദയാഘാതമായിരുന്നു. പിതാവ്: ഷൗക്കത്ത് അലി. മാതാവ്: ഫാത്തിമ. ഭാര്യ: റംസി. മക്കൾ: ഫൈഹ, ഫാത്തിമ ബത്തൂൽ, മുഹമ്മദ് ഷാഫി. സഹോദരങ്ങൾ: ഷഹബാസ്, ഷഫീർ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ദുബൈയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.