തിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ മുങ്ങിയ ചെങ്ങന്നൂരിൽ ഗുരുതര സാഹചര്യമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഒഴുക്ക് കാരണം ബോട്ടുകൾക്ക് ചെങ്ങന്നൂരിൽ അടുക്കാനാവില്ല. 300 ബോട്ടുകൾ പുറപ്പെട്ടിട്ടുണ്ട്. കുടുങ്ങി കിടക്കുന്നവർക്ക് ഭഷണം എത്തിക്കാൻ കഴിയുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.