കസ്​റ്റഡി മരണത്തിൽ സി.ബി.​െഎ അന്വേഷണം: ഹൈകോടതി ഇന്ന്​ പരിഗണിക്കും

കൊച്ചി: ശ്രീജിത്തി​​​െൻറ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. ശ്രീജിത്തി​​​െൻറ ഭാര്യ നല്‍കിയ ഹരജിയില്‍ പൊലീസ് ഇന്ന് വിശദീകരണം നല്‍കും. കേസ് ഏറ്റെടുക്കാന്‍ ആകുമോ എന്ന കാര്യത്തില്‍ സി.ബി.ഐയും  നിലപാട് അറിയിക്കും.  പൊലീസുകാര്‍ പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിച്ചാല്‍ എങ്ങനെ ശരിയാകുമെന്നായിരുന്നു കഴിഞ്ഞതവണ കേസ് പരിഗണിക്കവെ അവധിക്കാല ബഞ്ചി​​​െൻറ വിമര്‍ശനം.

Tags:    
News Summary - High Court Consider CBI Probe on Custody Death - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.