മധ്യവയസ്‌കയോട് മോശമായി പെരുമാറിയ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

ക​ട്ട​പ്പ​ന: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​റ്റ​ൻ​ഡ​ർ കോ​ത​മം​ഗ​ലം പു​തു​പ്പാ​ടി പു​ണ​ച്ചി​ൽ വീ​ട്ടി​ൽ പൗ​ലോ​സാ​ണ്​ (38) അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കൈ​ക്ക് പൊ​ട്ട​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ക​ട്ട​പ്പ​ന താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ വീ​ട്ട​മ്മ​ക്ക്​ ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ച്ചു.

തു​ട​ർ​ന്ന് വീ​ട്ട​മ്മ​യെ ഓ​പ​റേ​ഷ​ൻ ടേ​ബി​ളി​ൽ എ​ത്തി​ച്ചു. ഈ ​സ​മ​യം മ​റ്റ്​ ജീ​വ​ന​ക്കാ​ർ ടേ​ബി​ളി​ന് സ​മീ​പ​ത്തു​നി​ന്ന് മാ​റി​യ ത​ക്കം നോ​ക്കി​യാ​ണ്​ ഇ​യാ​ൾ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ്​ അ​റ​സ്റ്റ്. 

Tags:    
News Summary - Hospital employee arrested for misbehaving with middle-aged woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.