നോട്ട് അസാധുവാക്കിയ മോദി സർക്കാരിെൻറ നടപടിയെ വിമർശിക്കുന്ന വീട്ടമ്മയുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. കർഷക കുടുംബത്തിൽ ജീവിക്കുന്ന ബിബി ഏലിയാസാണ് പരിഹാസ സ്വരത്തിൽ മോദിക്കെതിരെ ചോദ്യശരങ്ങൾ എറിയുന്നത്.
പഴഞ്ചൊല്ലുകൊണ്ട് തുടങ്ങുന്ന കുറിപ്പിൽ, കള്ളപ്പണക്കാരെ പിടിക്കാൻ പോകുന്നതിന് ഞാനും എെൻറ മക്കളും എന്തിനാ മോദിജീ ഞങ്ങളുടെ ഇഷ്ടങ്ങൾ വേണ്ടെന്ന് വെക്കുന്നതെന്ന് ചോദിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.