കുടുംബവഴക്ക്: ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് തീ​കൊ​ളു​ത്തി

പാലക്കാട്: ഷൊർണൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ കൂനത്തറ പാലയ്ക്കൽ സ്വദേശി ലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തീ​കൊ​ളു​ത്തു​ന്ന​തി​നി​ടെ ഭ​ർ​ത്താ​വ് ഹേ​മ​ച​ന്ദ്ര​നും പൊ​ള്ള​ലേ​റ്റു.ഇയാളും ചികിത്സയിലാണ്. ഇവർ തമ്മിൽ ഏറെ നാളായി കുടുംബവഴക്കുണ്ടായിരുന്നു. പരിക്കേറ്റ ലക്ഷ്മിയുടെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

Tags:    
News Summary - Husband sets wife on fire in shoranur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.