സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് ജനാധിപത്യ രീതിയിൽ -ജോസ് കെ.മാണി

പാലാ: ലോക്സഭാ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് ജനാധിപത്യ രീതിയിലാണെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ .മാണി.

പാര്‍ട്ടിയിലെ എല്ലാ ഘടകങ്ങളിലും വിശദമായ ചര്‍ച്ച നടത്തിയ ശേഷമാണ് കെ.എം മാണി തോമസ് ചാഴികാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മറ്റുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Jose K Many on Kottayam Seat-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.