കെ. ​സു​രേ​ന്ദ്ര​ന്​ കോ​വി​ഡ്: ബി.ജെ.പി സംസ്​ഥാന സമിതി ​േയാഗം മാറ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇൗ​മാ​സം 11ന്​ ​തൃ​ശൂ​രി​ൽ ചേ​രാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ബി.​ജെ.​പി സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം മാ​റ്റി. കോ​ഴി​ക്കോ​ട്ട്​​ ചി​കി​ത്സ​യി​ലാ​ണ്​ സു​രേ​ന്ദ്ര​ൻ. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ വി​ല​യി​രു​ത്ത​ലി​നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കു​മാ​യാ​ണ്​ സം​സ്​​ഥാ​ന സ​മി​തി ​േയാ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​തൃ​പ്​​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി​രു​ന്നു. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് സം​സ്ഥാ​ന ഓ​ഫി​സ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Tags:    
News Summary - K. Surendhran tested covid positive: BJP state committee meeting postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.