മനിതി സംഘത്തി​െൻറ ദർശനം: തീരുമാനം നിരീക്ഷണസമിതിക്ക്​ വിട്ട്​ സർക്കാർ

തിരുവനന്തപുരം: മനിതി സംഘത്തി​​​​െൻറ ശബരിമല ദർശനത്തിൽ തീരുമാനം ഹൈകോടതി നിരീക്ഷണസമിതിക്ക്​ വിട്ട്​ സർക്കാർ. ഹൈകോടതി മേൽനോട്ട സമിതിയുടെ തീരുമാനം നടപ്പിലാക്കുമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഹൈകോടതി മേൽനോട്ട സമിതി അംഗങ്ങൾ നിലവിൽ ശബരിമലയിലുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

അതേ സമയം, ശബരിമലയിലെത്തിയ മനിതി സംഘ​ത്തെ പമ്പയിൽ തടഞ്ഞിരിക്കുകയാണ്​. എ.എച്ച്​.പി നേതാവ്​ പ്രതീഷ്​ വിശ്വനാഥ​​​​െൻറ നേതൃത്വത്തിലുള്ള സംഘമാണ്​ മനിതി സംഘാംഗങ്ങളെ തടഞ്ഞത്​.

Tags:    
News Summary - Kadakampalli surendran visit-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.