കളമശ്ശേരി സ്ഫോടനം: ഇപ്പോഴും ഏഴുപേർ ഐ.സി.യു വിൽ

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റവരിൽ ഏഴുപേർ ഇപ്പോഴും ഐ.സി.യു വിൽ. ആകെ 17 രോഗികളാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ഐ.സി.യു വിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുന്നു. 10 പേർ വാർഡുകളിൽ ചികിത്സയിലുമാണ്. ഐ സി യു വിൽ നിന്നും ഒരാളെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തുവെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

Tags:    
News Summary - Kalamassery blast: Seven still in ICU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.