അച്ഛനും മകളും വിഷം കഴിച്ച്  മരിച്ച നിലയിൽ

പത്തനംതിട്ട: അച്ഛനും മകളും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ പത്തനംതിട്ട കല്ലറകടവ് സ്വദേശി ശ്രീകുമാറും (45) മകൾ അനുഗ്രഹയും (6)മാണ് മരിച്ചത്.മൃതദേഹങ്ങൾ പത്തനംതിട്ടയിലെ സ്വകാര്യ അശുപത്രിയിൽ .അച്ഛൻ മകൾക് വിഷം നൽകിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെണ് പ്രഥമിക നിഗമനം

Tags:    
News Summary - kalladakkadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.