കേരളം കേരളയായി തുടരും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം കേ​ര​ള​യാ​യി തു​ട​രും. ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലു​മ​ട​ക്കം കേ​ര​ള​യെ​ന്ന് ​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ കേ​ര​ളം എ​ന്നാ​ക്കി മാ​റ്റു​ന്ന​തി​ന്​ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട്​ അ​ഭ്യ​ർ​ഥി ​ക്കു​ന്ന പ്ര​മേ​യം നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ തീ​രു​മാ​നി​െ​ച്ച​ങ്കി​ലും മാ​റ്റി.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ലാ​ണ്​ പ്ര​മേ​യ അ​വ​ത​ര​ണം മാ​റ്റി​യ​തെ​ന്ന്​ സ്​​പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ സ​ഭ​യെ അ​റി​യി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​െ​ട മൂ​ന്നാം അ​നു​ച്ഛേ​ദ​പ്ര​കാ​രം കേ​ര​ളം എ​ന്നാ​ക്കി മാ​റ്റു​ന്ന​തി​ന്​ ച​ട്ടം 118 പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ്​ അ​റി​യി​ച്ചി​രു​ന്ന​ത്.

ബം​ഗാ​ളി​​​െൻറ പേ​ര് ‘ബം​ഗ്ലാ’ എ​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബം​ഗാ​ള്‍ നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യെ​ങ്കി​ലും കേ​ന്ദ്രം ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

Tags:    
News Summary - karalam will continue as kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.