കരിപ്പൂരിലെ ബാഗേജ്​ കൊള്ള; ഉദ്യോഗസ്​ഥരെ ട്രോളിക്കൊന്ന്​ സാമൂഹ്യ മാധ്യമങ്ങൾ

കോഴിക്കോട്​: കരിപ്പൂർ വിമാനത്താവളത്തിൽ ഉദ്യോഗസ്​ഥർ ബാഗേജ്​ കുത്തിതുറന്ന്​ വിലപിടിപ്പുള്ള സാധനങ്ങളും പണവും മോഷ്​ടിച്ചെന്ന ആരോപണം വിവാദമായി തുടരവെ, സാമൂഹിക മാധ്യമങ്ങളും ഇത്​ ഏറ്റെടുത്ത മട്ടാണ്​. മോഷണം ട്രോളുകളായി  അവതരിപ്പിക്കുകയാണ്​ ചിലർ. ​എയർപോർട്ട്​ ഉദ്യോഗസ്ഥരെ കണക്കിന്​ കളിയാക്കുന്ന ട്രോൾ പോസ്​റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ​വൈറലായി കൊണ്ടിരിക്കുകയാണ്​.

​ ​

  

യാത്രക്കാർ ഫേസ്​ബുക്കിലൂടെ ആയിരുന്നു ബാഗേജിൽ നിന്നും സാധനങ്ങൾ നഷ്​ടമായ വിവരം ലോകത്തെ അറിയിച്ചത്​. സംഭവം ഗൗരവത്തോടെ കാണുന്നുവെന്നും അന്വേഷിക്കാമെന്നും​ എയർപോർട്ട്​ അതോറിറ്റി അറിയിച്ചിട്ടുണ്ട്​. 

Tags:    
News Summary - Karippur airport trolls - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.