നേതൃ പരിശീലന ക്യാമ്പ്

നീലേശ്വരം: കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ ബാലജനവേദി തൈക്കടപ്പുറം യൂനിറ്റ് സംഘടിപ്പിച്ചു. സംസ്ഥാന കോഓഡിനേറ്റര്‍ ലിസി ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.വി. കൃഷ്ണാഭായ് അധ്യക്ഷത വഹിച്ചു. നാടക പ്രവര്‍ത്തകന്‍ സുഭാഷ് വനശ്രീ പരിശീലനത്തിന് നേതൃത്വം നൽകി. ജില്ല ചെയർമാൻ രാഘവന്‍ കുളങ്ങര, കെ.വി. നരേന്ദ്രന്‍, ഹരീഷ് പള്ളികണ്ടം, നസീമ അഷറഫ്, ടി.പി. ബീന, സൗമ്യ ചന്ദ്രന്‍, അശ്വതി, കെ.വി. കീര്‍ത്തന, ആരതി നെല്ലിക്കാട്ട് എന്നിവർ സംസാരിച്ചു. പടം: nlr camp lisi jacob കേരള പ്രദേശ് ഗാന്ധിദർശൻ ബാലജനവേദി തൈക്കടപ്പുറത്ത് നടത്തിയ നേതൃ പരിശീലനക്യാമ്പ് സംസ്ഥാന കോഓഡിനേറ്റർ ലിസി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.