കാണാതായ പെൺകുട്ടികളെ കണ്ടെത്തി

നീലേശ്വരം: പരപ്പ പള്ളത്തുമലയിൽനിന്നും കാണാതായ പെൺകുട്ടികളെ വയനാട് മീനങ്ങാടിയിൽ വെള്ളരിക്കുണ്ട് പൊലീസ് കണ്ടെത്തി. പരപ്പയിൽ ബന്ധുക്കളായ രണ്ട് യുവതികളെയാണ് ഒരുമിച്ച് കാണാതായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.