കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാർ വർഗീയത ഇളക്കിവിട്ട് ജനകീയ പ്രശ്നങ്ങൾക്ക് മറ കെട്ടുകയാണെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. കേരള കോൺഗ്രസ് ബി ജില്ല നേതൃക്യാമ്പും കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് നന്ദകുമാർ വെള്ളരിക്കുണ്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെകട്ടറിമാരായ കെ.ജി. പ്രേംജിത്, അഡ്വ. പി. ഗോപകുമാർ, അബ്ദുൽ റഹ്മാൻ പാമങ്ങാടൻ, സംസ്ഥാന സെക്രട്ടറിമാരായ ജിജോ ജോൺ, എച്ച്. മുഹമ്മദ് റിയാസ്, വടക്കോട് മോനച്ചൻ, ഹരിപ്രസാദ് വി. നായർ , ദീപു ബാലകൃഷ്ണൻ, മഞ്ജു റഹീം എന്നിവർ സംസാരിച്ചു. kerala congress b.jpg കേരള കോൺഗ്രസ് ബി ജില്ല നേതൃക്യാമ്പും കൺവെൻഷനും കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.