കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനം 20 മുതൽ

കാ​സ​ർ​കോ​ട്: കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​നി​യ​ൻ 23ാം സം​സ്ഥാ​ന സ​മ്മേ​ള​നം 20, 21, 22 തീ​യ​തി​ക​ളി​ൽ ചെ​റു​വ​ത്തൂ​ർ കൊ​ട​ക്കാ​ട് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 14 ജി​ല്ല​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 512 പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ന​ഗ​രി​യി​ൽ ഉ​യ​ർ​ത്താ​നു​ള്ള പ​താ​ക 20ന് ​രാ​വി​ലെ 7.30ന് ​ക​യ്യൂ​ർ ര​ക്ത​സാ​ക്ഷി സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന് മു​ൻ എം.​പി പി. ​ക​രു​ണാ​ക​ര​ൻ, ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി. കു​ഞ്ഞി​രാ​മ​ന് കൈ​മാ​റും. രാ​വി​ലെ 9.30ന് ​സ​മ്മേ​ള​ന ന​ഗ​രി​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ​ൻ.​ആ​ർ. ബാ​ല​ൻ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് പ്ര​തി​നി​ധി സ​മ്മേ​ള​നം അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്റ് എ. ​വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​കീ​ട്ട് അ​ഞ്ചി​ന് ര​ക്ത​സാ​ക്ഷി സ്മൃ​തി സം​ഗ​മം യൂ​നി​യ​ൻ അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്റ് എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 21ന് ​പൊ​തു​ച​ർ​ച്ച ന​ട​ക്കും. 22ന് ​പു​തി​യ ക​മ്മി​റ്റി​യു​ടെ​യും ഭാ​ര​വാ​ഹി​ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പോ​ടെ സ​മ്മേ​ള​നം സ​മാ​പി​ക്കും. ദേ​ശീ​യ നേ​താ​ക്ക​ളാ​യ എ. ​വി​ജ​യ​രാ​ഘ​വ​ൻ, ബി. ​വെ​ങ്കി​ട്ട്, എം.​വി. ഗോ​വി​ന്ദ​ൻ, ഡോ. ​വി​ക്രം സി​ങ്, ഡോ. ​വി. ശി​വ​ദാ​സ​ൻ എം.​പി, ബി. ​വെ​ങ്കി​ടേ​ശ്വ​ര​ലു, ആ​ർ. വെ​ങ്കി​ട്ട​രാ​മ​ലു, ച​ന്ദ്ര​പ്പ ഹോ​സ്‌​കേ​റ, വി. ​അ​മൃ​ത​ലിം​ഗം എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ച​ന്ദ്ര​ൻ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​കെ. രാ​ജ​ൻ, കെ.​എ​സ്.​കെ.​ടി.​യു ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി. കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KSKTU State Conference from 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.