സ്കൂളുകളില്‍ അക്കാദമിക ഉന്നമനത്തിന്​ 32 കോടി രൂപ

തിരുവനന്തപുരം: സംസ്​ഥാനത്തെ സ്കൂളുകളില്‍ അക്കാദമിക ഉന്നമനത്തിനായി 32 കോടി രൂപ പ്രഖ്യാപിച്ചു. ഗണിതം, ഇംഗ്ലീഷ്, ശാസ്ത്രം എന്നീ വിഷയങ്ങളുടെ അധ്യാപനം മെച്ചപ്പെടുത്താന്‍ പദ്ധതികളൊരുക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്​.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്ക് രണ്ടര ലക്ഷം കുട്ടികള്‍ അധികമായെത്തിയതായി ധനമന്ത്രി ​േഡാ. തോമസ്​ ​െഎസക്​ അറിയിച്ചു. ഇവരില്‍ 94 ശതമാനവും മറ്റ് സ്കൂളുകളില്‍ നിന്ന് ടി.സി വാങ്ങി വന്നവ​​രാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - kerala budget 2019; 32 crore for accademic development in schools -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.