യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; കണ്ണൂരിൽ വിമാനം എമർജൻസി ലാൻഡിങ് നടത്തി

മട്ടന്നൂർ: യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് കണ്ണൂരിൽ വിമാനം എമർജൻസി ലാൻഡിങ് നടത്തി. കൊളംബോയിൽ നിന്ന് ദമ്മാമിലേക്ക് പോവുകയായിരുന്ന വിമാനമാണ് കണ്ണൂർ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് ചെയ്തത്.

യാത്രക്കാരിയായ ഷുമിനെ (28) മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - The passenger is unwell; The plane made an emergency landing in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.