പൊലീസുകാരിക്ക്​​ കോവിഡ്​; അരൂർ പൊലീസ്​ സ്​റ്റേഷൻ അടച്ചു

ആലപ്പുഴ: അരൂരിൽ പൊലീസുകാരിക്ക്​​ കോവിഡ്​ സ്​ഥിരീകരിച്ചു. തുടർന്ന്​ അരൂർ പൊലീസ്​ സ്​റ്റേഷൻ അണുവിമുക്തമാക്കുന്നതിനായി താൽകാലികമായി അടച്ചു. 40 ഓളം പൊലീസുകാരോട്​ ക്വാറൻറീനിൽ പോകാനും നിർദേശം നൽകി.

ശനിയാഴ്​ച വൈകിട്ടാണ്​ ഓഫിസർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇവരുമായി സമ്പർക്കം പുലർത്തിയ ​പൊലീസുകാരുടെ സ്രവ പരിശോധന നടത്തും. ആഗസ്​റ്റ്​ 12 വരെ ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്നു.  

Tags:    
News Summary - Kerala Civil Police Officer Test Covid 19 Positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.