പി.എസ്​.സി റാങ്ക്​ ലിസ്​റ്റ്​ കാലാവധി മൂന്നുമാസത്തേക്ക്​ നീട്ടി

തിരുവനന്തപ​ുരം: കോവിഡ്​ ബാധയുടെ പശ്ചാത്തലത്തിൽ കേരള പി.എസ്​.സി റാങ്ക്​ പട്ടികകളുടെ കാലാവധി നീട്ടി. മാർച്ച്​ 20നും ജൂൺ 18 നും ഇടയിൽ കാലാവധി അവസാനിക്കുന്ന റാങ്ക്​ പട്ടികകളുടെ കാലാവധിയാണ്​ മൂന്നു മാസത്തേക്ക്​ നീട്ടിയത്​.

കാലാവധി നീട്ടണമെന്ന ആവശ്യം സർക്കാർ നേരത്തേ പി.എസ്​.സിയെ അറിയിച്ചിരുന്നു.

നേരത്തേ പി.എസ്​.സി നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളും അഭിമുഖങ്ങളും സർട്ടിഫിക്കറ്റ്​ പരിശോധനകളും മാറ്റിവെച്ചിരുന്നു.


Tags:    
News Summary - Kerala PSC Rank List -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.