തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തിൽ സ്വാമിക്കെതിരെ വനിതാ കമീഷന് സ്വമേധയാ കേസെടുത്തു. പെണ്‍കുട്ടിക്ക് മാനസിക സമ്മര്‍ദം അതിജീവിക്കാന്‍ സാധിക്കുന്ന വിധം ആശ്വാസ നടപടികള്‍ കൊക്കൊള്ളും. ആവശ്യമെങ്കില്‍ നിയമ സഹായം ലഭ്യമാക്കുമെന്നും കമീഷന് വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.