വനിതാ കമീഷൻ അധ്യക്ഷ: ധാരണയായില്ല

തി​രു​വ​ന​ന്ത​പു​രം: വ​നി​താ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി​ല്ല. വി​ഷ​യം അ​ജ​ണ്ട​യാ​യി വ​ന്നി​െ​ല്ല​ന്നാ​ണ്​ സൂ​ച​ന. പ​രാ​തി​ക്കാ​രോ​ട്​ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന്​ ആ​ക്ഷേ​പം വ​ന്ന​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ യോ​ഗ​മാ​ണ്​ എം.​സി. ജോ​സ​ഫൈ​നോ​ട്​ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​ത്.

സ​ർ​ക്കാ​റാ​ണ്​ വ​നി​താ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​യെ നി​യ​മി​ക്കു​ന്ന​തെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യു​ണ്ടാ​കാ​റു​ണ്ട്. അ​ടു​ത്ത ആ​ഴ്​​ച സെ​ക്ര​േ​ട്ട​റി​യ​റ്റും സം​സ്ഥാ​ന ക​മ്മി​റ്റി​യും ചേ​രു​ന്നു​ണ്ട്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ല​ക​ളു​ടെ അ​വ​ലോ​ക​ന​ങ്ങ​ളാ​ണ്​ ന​ട​ന്നു​വ​രു​ന്ന​ത്. മി​ക്ക​വാ​റും ജി​ല്ല​ക​ളി​ൽ ഇ​ത്​ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

Tags:    
News Summary - Kerala Women's Commission Chairperson post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.