എറണാകുളം സ്വദേശിനി ഷാർജയിൽ നിര്യാതയായി

ഷാർജ: എറണാകുളം തോപ്പുംപടി ചുള്ളിക്കൽ മടത്തിൽ വീട്ടിൽ റുഖിയ (84) ഷാർജയിൽ നിര്യാതയായി. ഭർത്താവ്​: പരേതനായ സി.പി. അബ്ദുൽ ഹമീദ്​. മക്കൾ: അബ്ദുൾ റഫീഖ്, ഹസീന, ജുമൈലത്ത്, ഫൈസൽ. മരുമക്കൾ: മുഹമ്മദ് അഷ്‌റഫ്, അബ്ദുൾ ജലീൽ, സജിത, ജസ്‌ന. ഖബറടക്കം ഷാർജയിൽ.

Tags:    
News Summary - Keralite died in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.