കോട്ടയം: കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡോ. എം.എ. നാസറിനെയും ജനറൽ സെക്രട്ടറിയായി ഡോ. എസ്.ആർ. മോഹനചന്ദ്രനെയും കോട്ടയത്ത് ചേർന്ന 56ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: പി.വി. ജിൻരാജ് (ട്രഷ), ടി.എൻ. മിനി, പി.പി. സുധാകരൻ, എ.എസ്. സുമ (വൈസ് പ്രസി), എം. ഷാജഹാൻ, ഡോ. യു. സലിൽ, പി.എസ്. പ്രിയദർശനൻ (സംസ്ഥാന സെക്ര).
സെക്രട്ടേറിയറ്റ് അംഗങ്ങൾ: കുഞ്ഞിമമ്മു പറവത്ത്, എം.എൻ. ശരത്ചന്ദ്രലാൽ, ഡോ. ഇ.വി. സുധീർ, കെ. സതീശൻ, ഡയന്യൂസ് തോമസ്, സി.കെ. ഷിബു, ആർ. അർജുനൻപിള്ള, ജയൻ പി. വിജയൻ, ഡോ. സിജി സോമരാജൻ, ഡോ. പി. ശ്രീദേവി, കെ. പ്രകാശൻ, ഐ.കെ. മോഹൻ. ഓഡിറ്റർമാർ: എം.എസ്. ലിംന, എം. ബാബുരാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.