മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി 

കൊ​ച്ചി: നി​ർ​മാ​താ​വി​​െൻറ ഭാ​ര്യ​യാ​യ മു​തി​ർ​ന്ന ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ മൂ​ന്നാം പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. പ​യ്യ​ന്നൂ​ർ പൊ​ന്നാം​വ​യ​ൽ എ​ല​വു​ങ്ക​ൽ വീ​ട്ടി​ൽ ഇ.​കെ. സു​നീ​ഷി​​െൻറ (32) ജാ​മ്യാ​പേ​ക്ഷ​യാ​ണ്​ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ത​ള്ളി​യ​ത്. പ്ര​തി​ക്കെ​ത​ി​രെ ഉ​യ​ർ​ന്നി​രി​ക്കു​ന്ന ആ​രോ​പ​ണം ഗൗ​ര​വ​ത​ര​മാ​ണെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇൗ ​ഘ​ട്ട​ത്തി​ൽ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും നി​രീ​ക്ഷി​ച്ചാ​ണ്​ ജ​ഡ്​​ജി മി​നി എ​സ്.​ദാ​സ്​ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 19 നാ​ണ്​ ഇ​യാ​ൾ അ​ട​ക്കം നാ​ലു​പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 
2011ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ എ​റ​ണാ​കു​ളം സൗ​ത്ത്​ ​െറ​യി​ൽ​വേ സ്​​റ്റേ​ഷ​ന്​ മു​ന്നി​ൽ വ​ന്നി​റ​ങ്ങി​യ ന​ടി​യെ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​യു​മാ​യി ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഇ​യാ​ൾ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ ചേ​ർ​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്​.
Tags:    
News Summary - kidnaping case bail Rejected court-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.