ബിഷപ്പിന് ആശ്വാസം പകരാൻ കെ.എം മാണി ജയിലിലെത്തി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കാണാൻ മുൻ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ കെ.എം മാണി പാലാ സബ് ജയിലിലെത്തി. കാരാഗൃഹത്തിൽ കഴിയുന്നവരെ കാണുന്നത് വലിയ സുവിശേഷ ശുശ്രൂഷയാണ്. ആ നിലക്കാണ് ബിഷപ്പ് ഫ്രാങ്കോയെ കണ്ടതെന്നും കൂടുതലൊന്നും പറയാനില്ലെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - km mani visit franco mulakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.