ചിറ്റൂർ (പാലക്കാട്): സി.പി.ഐയുമായുള്ള പ്രശ്നങ്ങൾ മുന്നണിക്കകത്ത് ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ.എസ്.ടി.എ ചിറ്റൂർ ഉപജില്ല കമ്മിറ്റി ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. യു.ഡി.എഫ് സർക്കാറിെൻറ വിദ്യാഭ്യാസ നയങ്ങൾ മൂലം പൊതുവിദ്യാഭ്യാസ മേഖല തകർച്ചയിലായിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.