കൊയിലാണ്ടി സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി ആർ.കെ അസീസ് (58) കുവൈത്തിൽ നിര്യാതനായി. പരേതനായ ആർ.കെ.അഹമ്മദിന്റെയും എം.പി സുബൈദയുടെയും മകനാണ്.

ഭാര്യ: ഫൗസിയ. മക്കൾ: ഫർഹ അസീസ്, അഫ്ര അസീസ്. മരുമകൻ: ഷമീം. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, റാഫി, ഫൈസൽ, ഷെറീന.

Tags:    
News Summary - Koyilandi native passes away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.