കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിനാൽ കെ.എസ്.എഫ്.ഇ (കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ് കോർപറേഷൻ)യുടെ ചിട്ടി ലേലങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടി. ലേലത്തിനായി ഒരുമിച്ച് നിരവധി പേരെത്തുന്നതിനാലാണിത്.
തിങ്കളാഴ്ച്ച മുതലാണ് ലേലം നിർത്തിയത്. കഴിഞ്ഞ വർഷവും ലോക്ക്ഡൗണും കോവിഡും കാരണം മൂന്ന് മാസം കെ.എസ്.എഫ്.ഇ ചിട്ടിലേലങ്ങൾ നിർത്തിവെച്ചിരുന്നു. ഇ- ലേലം അടക്കമുള്ള സംവിധാനങ്ങളേർപ്പെടുത്താൻ ചട്ടങ്ങൾ അനുവദിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.