കെ.പി. റെജി, സുരേഷ് എടപ്പാൾ

കേരള പത്രപ്രവർത്തക യൂനിയൻ: കെ.പി. റെജി പ്രസിഡന്‍റ്, സുരേഷ് എടപ്പാൾ ജന. സെക്രട്ടറി

തൃശൂർ: കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) പ്രസിഡന്‍റായി കെ.പി. റെജിയെയും (മാധ്യമം) ജനറൽ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും (ജനയുഗം) തെരഞ്ഞെടുത്തു. വാശിയേറിയ തെരഞ്ഞെടുപ്പിൽ സാനു ജോർജ് തോമസിനെ (മലയാള മനോരമ) 117 വോട്ടുകൾക്കാണ് മുൻ പ്രസിഡന്‍റ് കൂടിയായ കെ.പി. റെജി പരാജയപ്പെടുത്തിയത്. നിലവിലെ ജനറൽ സെക്രട്ടറിയായ കിരൺ ബാബുവിനെ (ന്യൂസ് 18 കേരളം) 30 വോട്ടുകൾക്കാണ് സുരേഷ് എടപ്പാൾ പരാജയപ്പെടുത്തിയത്. സംസ്ഥാന സമിതി അംഗങ്ങളുടെ വോട്ടെണ്ണൽ തുടരുകയാണ്.

Tags:    
News Summary - KUWJ KP Reji President Suresh Edappal Gen Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.