തിരുവനന്തപുരം: പെരിന്തൽമണ്ണ മുസ് ലിം ലീഗ് ഒാഫിസ് അടിച്ചു തകർത്ത സംഭവത്തിൽ പൊലീസ് പക്ഷം പിടിച്ചെന്ന് ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീർ. സംഘർഷ സമയത്ത് നിരവധി സന്ദർഭങ്ങളിൽ ഈ നിലപാട് പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ഇതേ പക്ഷപാത സമീപനമാണ് നിയമസഭയിൽ മുഖ്യമന്ത്രി സ്വീകരിച്ചതെന്നും മുനീർ പറഞ്ഞു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.