കരുതലോടെ വോട്ട്​ ചെയ്യാം

പോ​ളി​ങ് ബൂ​ത്തി​ൽ എത്തിയാ​ൽ....

  • സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വ​രി​നി​ൽ​ക്കു​ക. നി​ശ്ചി​ത അ​ക​ല​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കും
  • മാ​സ്ക്, ​ൈക​യു​റ ധ​രി​ക്ക​ണം
  • കൈ​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്യ​ണം
  • ശ​രീ​ര താ​പ​നി​ല പ​രി​ശോ​ധി​ക്കും
  • ര​ണ്ട് പ​രി​ശോ​ധ​ന​യി​ൽ ശ​രീ​ര താ​പ​നി​ല സാ​ധാ​ര​ണ​യി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ ടോ​ക്ക​ൺ ന​ൽ​കി വോ​ട്ടി​ങ് അ​വ​സ​രം
  • പോ​ളി​ങ് ബൂ​ത്തി​ൽ ഒ​ന്നാം പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ൻ വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ പേ​രും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ​രി​ശോ​ധി​ക്കും
  • വോ​ട്ട​ർ മാ​സ്ക് താ​ഴ്ത്ത​ണം
  • ര​ണ്ടാം പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ര​ലി​ൽ മ​ഷി പു​ര​ട്ടും
  • സ്ലി​പ് ത​രും
  • ഒ​പ്പ് സ്വീ​ക​രി​ക്കും
  • മൂ​ന്നാം പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ്ലി​പ് സ്വീ​ക​രി​ക്കും
  • വി​ര​ൽ പ​രി​ശോ​ധി​ക്കും
  • തു​ട​ർ​ന്ന് വോ​ട്ടി​ങ് ക​മ്പാ​ർ​ട്ട്മെൻറി​ലേ​ക്ക്
  • വോ​ട്ടു​യ​ന്ത്ര​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക്കു​നേ​രെ ബ​ട്ട​ൺ അ​മ​ർ​ത്ത​ണം
  • ചു​വ​ന്ന ലൈ​റ്റും ക​ത്തും
  • വി.​വി പാ​റ്റ് യ​ന്ത്ര​ത്തി​ൽ വോ​ട്ട്​ ചെ​യ്​​ത സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര്, ചി​ഹ്നം എ​ന്നീ മൂ​ന്ന് വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ വി.​വി പാ​റ്റ് ബാ​ല​റ്റ് കാ​ണാം.
  • വോ​ട്ടി​ങ് പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തേ​ക്ക് പോ​കുേ​മ്പാ​ഴും സാ​നി​റ്റൈ​സി​ങ്

അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ

കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വോ​ട്ടി​ങ്ങി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. വോ​ട്ട​ർ പി.​പി.​ഇ കി​റ്റ് ധ​രി​ക്ക​ണം. പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രും പി.​പി.​ഇ കി​റ്റ് ധ​രി​ക്ക​ണം.

അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ

  • വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്
  • ആ​ധാ​ർ കാ​ർ​ഡ്
  • തൊ​ഴി​ൽ കാ​ർ​ഡ്
  • പാ​ൻ കാ​ർ​ഡ്
  • പാ​സ് ബു​ക്ക്​ (ഫോേ​ട്ടാ പ​തി​ച്ച ബാ​ങ്ക്-​പോ​സ്​​റ്റ​ൽ പാ​സ്ബു​ക്ക്​)
  • ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് സ്മാ​ർ​ട്ട് കാ​ർ​ഡ് (തൊ​ഴി​ൽ മ​ന്ത്രാ​ല​യം വ​ഴി ന​ൽ​കി​യ​ത്)
  • ഡ്രൈ​വി​ങ് ൈല​സ​ൻ​സ്, പാ​സ്പോ​ർ​ട്ട്
  • തൊ​ഴി​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് (കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ)

    പോ​ളി​ങ് സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട്​ ഏ​ഴു വ​രെ

    (മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ൽ​പ​റ്റ, ഏ​റ​നാ​ട്, നി​ല​മ്പൂ​ർ, വ​ണ്ടൂ​ർ, കോ​ങ്ങാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, മ​ല​മ്പു​ഴ-​ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട്​ ആ​റു വ​രെ)

    വോ​ട്ട​ർ പ​ട്ടി​ക​യി​ലെ പേ​ര് പ​രി​ശോ​ധി​ക്കാം

    www.voterportal.eci.gov.in

    www.ceo.kerala.gov.in

    മുകളിൽ നൽകിയ വെബ്​സൈറ്റുകളിലൂടെയും voter helpline mobile app വഴിയും വോട്ടർ പട്ടികയിലെ പേര്​ പരിശോധിക്കാം.

    പോ​ളി​ങ് സ്​​റ്റേ​ഷ​ൻ ക​ണ്ടെ​ത്താം

    'ECIPS <സ്പെ​യി​സ്> <ഇ​ല​ക്​​ഷ​ൻ കാ​ർ​ഡ് ന​മ്പ​ർ> ' എ​ന്ന ഫോ​ർ​മാ​റ്റി​ൽ ന​മ്പ​ർ ടൈ​പ്​ ചെ​യ്ത് 1950 എ​ന്ന ന​മ്പ​റി​ലേ​ക്ക് എ​സ്.​എം.​എ​സ് അ​യ​ക്ക​ണം.

    • അ​ന്വേ​ഷ​ണ​ത്തി​ന് 1950 എന്ന നമ്പറിലേക്ക്​ വി​ളി​ക്കാം
Tags:    
News Summary - lets vote carefully

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.