തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 77.69 ശതമാനം പോളിങ്. ബുധനാഴ്ച രാവിലെ 10 മുതല്‍ വോട്ടെണ്ണും. 11 വാര്‍ഡുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ്, വോട്ടിങ് ശതമാനം ക്രമത്തില്‍ ചുവടെ: തിരുവനന്തപുരം -പനവൂര്‍ ഗ്രാമപഞ്ചായത്ത്, മിന്നിലം -79.81, കൊല്ലം-ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്, നെടുമ്പാറ -77.66, കോട്ടയം -മൂന്നിലവ് ഗ്രാമപഞ്ചായത്ത്, മൂന്നിലവ് -86.38, വിജയപുരം ഗ്രാമപഞ്ചായത്ത്, പെരിങ്ങള്ളൂര്‍ -80.15, എറണാകുളം -പാമ്പാക്കുട ഗ്രാമപഞ്ചായത്ത്, നെയ്ത്തുശാലപ്പടി -84.94, തൃശൂര്‍ -കോര്‍പറേഷന്‍, മിഷന്‍ ക്വാര്‍ട്ടേഴ്സ് -58.72, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്, വാടാനപ്പള്ളി വെസ്റ്റ് -70.26, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്, തെക്കേക്കര -88.14, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത്, പിണ്ടാണി -81.91, മലപ്പുറം -അരീക്കോട് ഗ്രാമപഞ്ചായത്ത്, താഴത്തങ്ങാടി -81.78, വയനാട് -പനമരം ബ്ളോക്ക് പഞ്ചായത്ത്, പാക്കം -64.94.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.