കൃഷിനാശത്തിന്​ നഷ്ടപരിഹാരം നൽകണം -വെൽഫെയർ പാർട്ടി

ആലപ്പുഴ: വേനൽ മഴയിൽ കൃഷിനശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കൃഷി നശിച്ചവരുടെ കാർഷിക വായ്പ എഴുതിത്തള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് വി.എ അബൂബക്കർ അധ്യക്ഷത വഹിച്ചു. എം.എച്ച്. ഉവൈസ്, സബീർ ഖാൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.