മെഡിക്കൽ ക്യാമ്പ്

അരൂക്കുറ്റി: സൗജന്യ തൈറോയിഡ് -കേൾവിരോഗ നിർണയ ക്യാമ്പ്​ ഞായറാഴ്ച രാവിലെ 9.30 മുതൽ 1.30 വരെ ഹിദായത്ത് ജങ്​ഷനിലെ മെഡിസിയോ പോളിക്ലിനിക്കിൽ നടക്കും. രജിസ്ട്രേഷന്​ 7907335532, 8129914228 നമ്പറിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.