അരൂർ: എഴുപുന്ന പുത്തൻകരി പാടശേഖരത്തിൽ നെൽകൃഷിക്ക് വിത്തെറിഞ്ഞു. 150 ഏക്കറിലാണ് ഇത്തവണ നെൽകൃഷി നടത്തുന്നത്. സർക്കാറിൻെറ ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരമാണ് കൃഷി. പൊക്കാളി നെൽവിത്തായ ചെട്ടി വിരിപ്പാണ് വിതച്ചത്. മത്സ്യകൃഷിക്ക് ശേഷം പൂർണമായും വെള്ളം വറ്റിച്ചാണ് കൃഷി ആരംഭിച്ചത്. എഴുപുന്ന പഞ്ചായത്ത് പ്രസിഡൻറ് ആർ. പ്രദീപ് വിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ, സി.ടി. വാസു, പി.ആർ. രാജേശ്വരി, മനോജ് ലാൽ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ജോണപ്പൻ എന്നിവർ പങ്കെടുത്തു. ചിത്രം എഴുപുന്ന പുത്തൻകരയിൽ നെൽകൃഷിക്ക് വിത്തു വിതക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.