പൂച്ചാക്കൽ: തീരപ്രദേശത്തെ ജനങ്ങൾ രൂക്ഷമായ വെള്ളപ്പൊക്കത്താൽ ദുരിതം അനുഭവിക്കുമ്പോൾ എൽ.ഡി.എഫ് പ്രകടനപത്രികയിലുള്ള 100 കോടി രൂപയുടെ സമഗ്ര പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് തീരദേശവാസികളെന്ന് വെൽഫെയർ പാർട്ടി. അടുത്ത വർഷമെങ്കിലും സ്വന്തം വീടുകളിൽ സ്വസ്ഥതയോടെ കിടന്നുറങ്ങാൻ തീരദേശ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ടി.എ. റാഷിദ് അധ്യക്ഷത വഹിച്ചു. അഡ്വ. ഷബീർ അഹമ്മദ്, സിയാദ് ആന്നലത്തോട്, എം.എ അലിയാർ, ഷിയാസ് പാണാവള്ളി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.