വിജ്ഞാന വിലാസിനി പുരസ്കാരം ചുനക്കര ജനാർദനൻ നായർക്ക്​

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ് മുൻ മാനേജറായിരുന്ന അഡ്വ. പാലക്കൽ കെ.ശങ്കരൻ നായർ സ്മാരക വിജ്ഞാന വിലാസിനി അവാർഡിന് സാഹിത്യകാരൻ ചുനക്കര ജനാർദനൻ നായർ അർഹനായി. 25,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് സ്കൂൾ സ്​റ്റാഫ് അസോസിയേഷനാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 17ന് ഏഴാം ചരമവാർഷിക ദിനാചരണ ഭാഗമായി സ്കൂളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി പി. പ്രസാദ് അവാർഡ് സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.