കറ്റാനം: ഇസ്ലാം ആശയ സംവാദത്തിൻെറ സൗഹൃദ നാളുകൾ കാമ്പയിൻെറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ഇലിപ്പക്കുളം മങ്ങാരത്ത് സംഘടിപ്പിച്ചു. സംസ്ഥാന കൂടിയാലോചന സമിതി അംഗം ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എസ്. മുജീബ് റഹ്മാൻ, യൂനിറ്റ് പ്രസിഡൻറ് എ. അബ്ദുൽ ജലീൽ, ഏരിയ ഭാരവാഹികളായ ഇ. സക്കീർ, എസ്. മുഹ്യിദ്ദീൻഷ, വാഹിദ് കറ്റാനം എന്നിവർ സംസാരിച്ചു. ആഷിഫ് റഷീദ് ഖിറാഅത്ത് നടത്തി. ചിത്രം: APLKY1JIH ജമാഅത്തെ ഇസ്ലാമി ഇലിപ്പക്കുളത്ത് നടത്തിയ സംസ്ഥാന കൂടിയാലോചന സമിതി അംഗം ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.