ചേർത്തല: നാഷനൽ യൂത്ത് ലീഗ് ജില്ല കൺെവൻഷനും ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണവും മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ ജില്ല പ്രസിഡൻറ് നിസാറുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. എൻ.വൈ.എൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷെമീർ പയ്യനങ്ങാടി, സെക്രട്ടറി ഫാദിൽ അമീൻ, ജില്ല ജനറൽ സെക്രട്ടറി എൻ.പി. ബദറുദ്ദീൻ, ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി ബി. അൻഷാദ്, വിമൻസ് ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ സ്മിത് സന്തോഷ്, ലേബർ യൂനിയൻ ജില്ല പ്രസിഡൻറ് ഹബീബ് തൈപറപ്പിൽ, ചാരുമൂട് സാദത്ത്, സുജിത സുതൻ, ബിനു രാധാകൃഷ്ണൻ, എം.വി. രാജൻ എന്നിവർ സംസാരിച്ചു. ചിത്രം: നാഷനൽ യൂത്ത് ലീഗ് ജില്ല കൺവെൻഷനും ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണവും മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.