ചാരുംമൂട്: ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയുടെ തെക്കേയറ്റെത്ത ചാരുംമൂട്, താമരക്കുളം പ്രദേശങ്ങളിൽ നൂറനാട് പൊലീസ് പരിശോധന നടത്തി. സി.ഐ വി.ആർ. ജഗദീഷിൻെറ നേതൃത്വത്തിൽ പതിനഞ്ചോളം എസ്.ഡി.പി.ഐ, ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകളിലായിരുന്നു പരിശോധന. മുൻകരുതലിൻെറ ഭാഗമായി ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.