സു​ബിൻ

വിദ്യാർഥികൾക്ക് നേരെ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ

ഹ​രി​പ്പാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി ആ​ലും​ക​ട​വ് ന​മ്പ​രു വി​കാ​ല കാ​ഞ്ഞി​രം​കു​ന്നേ​ൽ സു​ബി​നെ​യാ​ണ് (37) ക​ന​ക​ക്കു​ന്ന് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 17നാ​ണ്​ സം​ഭ​വം. ബൈ​ക്കി​ലെ​ത്തി ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

കാ​യം​കു​ളം ഡി​വൈ.​എ​സ്.​പി അ​ജ​യ് നാ​ഥ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ന​ക​ക്കു​ന്ന് സി.​ഐ. അ​നൂ​പ്, എ​സ്.​ഐ. സ​ന്തോ​ഷ്, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​രേ​ഷ്, ഗി​രീ​ഷ്, ജി​തേ​ഷ് എ​ന്നി​വ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Nudity display on students- The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.