ചാരായവുമായി പിടിയിൽ

കായംകുളം: ചാരായ വിൽപ്പനക്കിടെ കീരിക്കാട് തെക്ക് ചിറയിൽ കിഴക്കേതിൽ ബാബുവിനെ (52) എക്സൈസ് പിടികൂടി. ഒന്നര ലിറ്റർ ചാരായം കണ്ടെടുത്തു. അസി. എക്സൈസ് ഇൻസ്പെക്ടർ കെ. ബിജുവിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പ്രിവന്‍റീവ് ഓഫീസർ ജെ. കൊച്ചു കോശി, സിവിൽ എക്സൈസ് ഓഫീസർ ബിപിൻ, വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ ശ്രീജ, ഡ്രൈവർ സജീവ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Tags:    
News Summary - Arrested with Arrack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.