വ​ള്ളി​കു​ന്ന​ത്ത് റേ​ഷ​ൻ ക​ട​യി​ൽ​നി​ന്ന്​ ല​ഭി​ച്ച സൗ​ജ​ന്യ കി​റ്റി​ലെ ച​ത്ത എ​ലി

റേഷൻ കിറ്റിൽ ചത്ത എലി

കാ​യം​കു​ളം: റേ​ഷ​ൻ ക​ട​യി​ൽ​നി​ന്ന്​ ല​ഭി​ച്ച സൗ​ജ​ന്യ കി​റ്റി​ലെ ആ​ട്ട​യി​ൽ ച​ത്ത എ​ലി. വ​ള്ളി​കു​ന്നം ശാ​ലി​നി ഭ​വ​ന​ത്തി​ൽ ശാ​ലി​നി​ക്ക് ല​ഭി​ച്ച കി​റ്റി​ലാ​ണ് ച​ത്ത എ​ലി​യെ ക​ണ്ട​ത്. ര​ണ്ട് ദി​വ​സം മു​മ്പാ​ണ് കി​റ്റ് കൈ​പ്പ​റ്റി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ല​ഹാ​രം ത​യാ​റാ​ക്കാ​നാ​യി ആ​ട്ട​യു​ടെ ക​വ​ർ പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി പൊ​തു​വി​ത​ര​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടു​കാ​രെ സ​മീ​പി​ച്ച​താ​യി പ​റ​യു​ന്നു.

Tags:    
News Summary - Dead rat in ration kit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.