അസം വംശഹത്യക്കെതിരെ സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ സംയുക്തമായി കായംകുളത്ത് നടത്തിയ പ്രതിഷേധം

അസം വംശഹത്യ: സോളിഡാരിറ്റി - എസ്.ഐ.ഒ - ജി.ഐ.ഒ പ്രതിഷേധം

കായംകുളം: അസo കുടിയിറക്കലിൻ്റെ പേരിലുള്ള മുസ് ലിം വംശഹത്യക്കെതിരെ സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ ഏരിയ സമിതികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സോളിഡാരിറ്റി ഏരിയ പ്രസിഡൻ്റ് ഹബീബു റഹ്മാൻ, ജനറൽ സെക്രട്ടറി അനസ് സലാഹുദ്ദീൻ, എസ്.ഐ.ഒ ഏരിയ ജനറൽ സെക്രട്ടറി സിയാവുൽ ഹഖ്, ജി.ഐ.ഒ ജില്ല ജനറൽ സെക്രട്ടറി ഹൻസ ബിൻത് ഖാദർ , ഏരിയ സെക്രട്ടറി ഫാത്തിമ എന്നിവർ നേതൃത്വം നൽകി.



Tags:    
News Summary - protest against assam police firing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.