കർഷകർക്ക് എതിരെയുള്ള നടപടികളിൽ പ്രതിഷേധിച്ച് സോഷ്യൽഫോറം, ജനകീയ പ്രതിരോധ സമിതി എന്നിവയുടെ നേതൃത്വത്തിൽ കായംകുളത്ത് നടത്തിയ പ്രതിഷേധം

കർഷകർക്ക് നേരെയുള്ള കിരാതനടപടികളിൽ പ്രതിഷേധിച്ചു

കായംകുളം: കർഷകർക്ക് നേരെയുള്ള കിരാതനടപടികൾക്കെതിരെ സോഷ്യൽഫോറം, ജനകീയ പ്രതിരോധ സമിതി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധജാഥയും സമ്മേളനവും സംഘടിപ്പിച്ചു. ഫോറം പ്രസിഡന്‍റ് ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. ജനകീയ പ്രതിരോധ സമിതി ജില്ല വൈസ് പ്രസിഡന്‍റ് ബി. ദിലീപൻ ഉദ്ഘാടനം ചെയ്തു.

ഉദയകുമാർ ചേരാവള്ളി, എൻ.ആർ. അജയകുമാർ, മക്ബൂൽ മുട്ടാണിശേരി, നിസാംസാഗർ, താഹവൈദ്യൻവീട്ടിൽ, തത്ത ഗോപിനാഥ്‌, അനിൽപ്രസാദ്, മൻസൂർ മൂക്കട, സജീർ കുന്നുകണ്ടം, എം.എസ്. നൗഷാദ്, മൈന ഗോപിനാഥ്‌ തുടങ്ങിയവർ സംസാരിച്ചു.


Tags:    
News Summary - protest against atrocities on farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.