കായംകുളം റെയിൽവേ സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട കാറിന് തീപിടിച്ചപ്പോൾ

നിർത്തിയിട്ട കാർ കത്തി നശിച്ചു

കായംകുളം: റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. ചേരാവള്ളി സ്വദേശി രാകേഷ് പുത്തൻ വീടിന്റെ കാറിനാണ് തീപിടിച്ചത്. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.

അഗ്നി രക്ഷാ സംഘം എത്തിയാണ് തീ അണച്ചത്. ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Tags:    
News Summary - The parked car was destroyed by the fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.