?????????? ?????????????????? ??????? ??.?????.??.??? ?????????????????????? ??????????? ???????????????

അഞ്ചൽപെട്ടിക്ക്​ സംരക്ഷണകവചം തീർത്ത്​ കെ.എസ്​.ഇ.ബി 

ആ​ല​പ്പു​ഴ: ഗൃ​ഹാ​തു​ര​ത്വം സ​മ്മാ​നി​ക്കു​ന്ന ച​രി​ത്ര​ശേ​ഷി​പ്പു​ക​ളാ​യ അ​ഞ്ച​ൽ​പെ​ട്ടി സം​സ്ഥാ​ന​ത്തി​​െൻറ പ​ല​ഭാ​ഗ​ത്തും സം​ര​ക്ഷി​ക്കു​േ​മ്പാ​ൾ അ​നാ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന അ​ഞ്ച​ൽ​പെ​ട്ടി​ക്ക്​ സം​ര​ക്ഷ​ണം ഒ​രു​ക്കി കെ.​എ​സ്.​ഇ.​ബി.

 

ച​രി​ത്രം ഉ​റ​ങ്ങു​ന്ന കി​ഴ​ക്കി​​െൻറ വെ​നീ​സി​ലെ പേ​രു​​കേ​ട്ട മു​പ്പാ​ല​ത്തി​ന്​ അ​ടു​ത്താ​ണ്​ ര​സ​ക​ര​മാ​യ ഈ ​കാ​ഴ്​​ച. വ​ഴി​യോ​ര​ത്തെ ഈ ​അ​ഞ്ച​ൽ​പെ​ട്ടി ന​ശി​ച്ച​നി​ല​യി​ലാ​ണ്. മു​ക​ൾ ഭാ​ഗം മാ​ത്ര​മേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ.

എ​ന്നി​രു​ന്നാ​ലും അ​തി​നെ ഉ​പേ​ക്ഷി​ക്കാ​തെ ട്രാ​ൻ​സ്​​ഫോ​ർ​മ​ർ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ഇ​രു​മ്പു​വേ​ലി​ക്ക്​ അ​ക​ത്തേ​ക്ക്​ മാ​റ്റു​ക​യാ​ണ്​ കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്​​ത​ത്. 1857ൽ ​ആ​ല​പ്പു​ഴ​യി​ലാ​ണ് തി​രു​വി​താം​കൂ​റി​ലെ ആ​ദ്യ അ​ഞ്ച​ൽ ആ​പ്പീ​സ് ആ​രം​ഭി​ച്ച​ത്​.

Tags:    
News Summary - kseb alappuzha anchalpetty-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.